1. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നിങ്ങൾ നട്ട മരത്തിന്റെ അടുത്ത് നിന്നും ഒരു ചിത്രം. കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രം വരയ്ക്കാം
2. താഴെ കാണുന്ന ചിത്രത്തിലെ പോലെ ഇലകൾ ഉപയോഗിച്ച് മൃഗങ്ങളെയോ കാടിൻ്റെയോ ചിത്രം നിർമ്മിക്കൂ.
3. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം (5 ജൂൺ 2021) നടത്തുന്നതായിരിക്കും.
ക്വിസ് ചോദ്യങ്ങൾ വരുന്നത്
നമ്മുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടവയായിരിക്കും. കൂടാതെ നാളെ അയയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും
0 Comments
Post a Comment