നല്ല വാക്ക് ചൊല്ലണം
നന്മ ചെയ്ത് വാഴണം
പുതിയ അധ്യയന വർഷം ഇന്ന് ആരംഭിക്കുകയാണല്ലോ.
പുതിയ പുസ്തകം, പുത്തനുടുപ്പ്, സ്ക്കൂൾ ബാഗ്, കുട, സ്ക്കൂൾ ബസ്, മഴ, വെയിൽ, ബഞ്ച്, ഡസ്ക്ക്..... അങ്ങനെ ഒന്നുമില്ലാതെയൊരു തുടക്കം.
Online പഠന സമ്പ്രദായത്തിലൂടെ അധ്യയന വർഷം തുടങ്ങുന്ന ഈ ദിനത്തിൽ എല്ലാവർക്കും
നന്മയും വിജയാശംസകളും
0 Comments
Post a Comment