Q1 :- Usha teacher and John Sir of Nanmapuram LP School decided to collect the masks needed for all the children in their school to wear during the Covid period and take them to the children's home. Usha Teacher collected 387 masks and John sir collected 613 masks. How many masks in all did they collect?
Number of masks collected by Usha Teacher =
Number of masks collected by John sir =


Total number of masks =

Q2. Basheer, a librarian in that area, came to know about the distribution of masks by teachers. He handed over 3 boxes of library books to distribute to the children to read at home.
If there are 222 books in the first packet, 332 in the second packet and 446 in the third packet, how many books are there in total?
Number of books in the first packet =
Number of books in the second packet =
Number of books in the third packet =
Total Number of books=
The collected 1000 masks and 1000 books were again packed in 3 boxes in a different way, for distribution to the children for three days.
The number of books in each box was between 325 and 340. So how many can be in each box?
......... + ............ + .............. = 1000
If 1000 books and 1000 masks are to be packed in 4 boxes how many can be in each box?
......... + ............ + .............. + ............. = 1000

Q3. Distribution of ladoos
When the school reopened last year, PTA gave ladoos to all children. The teacher handed over the ladoos to Anu and Sanu for distribution. If Anu 468 ladoos and Sanu 532 ladoos were distributed, How many ladoos in all did they distribute?
Number of ladoos Anu distributed =
Number of ladoos Sanu distributed =
Total number of ladoos they distributed = ....... + ............ = ...........
Q1. നന്മപുരം എൽ .പി സ്കൂളിലെ ഉഷ ടീച്ചറും ജോൺ സാറും കോവിഡ് കാലത്ത് എല്ലാ കുട്ടികൾക്കും ധരിക്കാൻ ആവശ്യമായ മാസ്‌കുകൾ ശേഖരിച്ച് കുട്ടികളുടെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചു . ഉഷ ടീച്ചർ 387 മാസ്കുകൾ ശേഖരിച്ചു. ജോൺസാർ 613 മാസ്കുകളും ശേഖരിച്ചു . എങ്കിൽ ഇരുവരും ചേർന്ന് ആകെ എത്ര മാസ്കുകൾ ശേഖരിച്ചു ?
ഉഷ ടീച്ചർ ശേഖരിച്ച മാസ്കുകളുടെ എണ്ണം =
ജോൺസാർ ശേഖരിച്ച മാസ്കുകളുടെ എണ്ണം=
ആകെ മാസ്കുകളുടെ എണ്ണം=
Q2. പുസ്തകങ്ങൾ ആ നാട്ടിലെ ലൈബ്രേറിയനായ ബഷീർ മാസ്കുകൾ വിതരണം ചെയ്യുന്ന വിവരം അറിഞ്ഞു .കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാൻ ആവശ്യമായ പുസ്തകങ്ങൾ മൂന്നു പായ്കറ്റുകളിലായി അധ്യാപകരെ ഏല്പിച്ചു . ഒന്നാമത്തെ പായ്ക്കറ്റിൽ 222 ഉം , രണ്ടാമത്തെ പായ്ക്കറ്റിൽ 332 ഉം മൂന്നാമത്തെ പായ്ക്കറ്റിൽ 446 ഉം പുസ്തകങ്ങളാണ് ഉള്ളതെങ്കിൽ ആകെ എത്ര പുസ്തകങ്ങളുണ്ട് ?
ഒന്നാമത്തെ പായ്ക്കറ്റിലെ പുസ്തകങ്ങളുടെ എണ്ണം =
രണ്ടാമത്തെ പായ്ക്കറ്റിലെ പുസ്തകങ്ങളുടെ എണ്ണം =
മൂന്നാമത്തെ പായ്ക്കറ്റിലെ പുസ്തകങ്ങളുടെ എണ്ണം =
ആകെ പുസ്തകങ്ങളുടെ എണ്ണം=
ശേഖരിച്ച 1000 മാസ്കുകളും, 1000 പുസ്തകങ്ങളും മൂന്നു ദിവസങ്ങളിലായി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി വീണ്ടും 3 പായ്കറ്റുകളിലാക്കി .
# ഓരോ പാക്കറ്റുകളിലുമുള്ള പുസ്തകങ്ങളുടെ എണ്ണം 325 നും 340 നും ഇടയിലായിരുന്നു . എങ്കിൽ ഓരോ പായ്‌ക്കറ്റിലും എത്രയെണ്ണം വീതമാകാം ?
........ + ............ + .............. = 1000
# അവ 4 പായ്‌ക്കറ്റിലായാൽ ഓരോന്നിലും എത്രയെണ്ണം വീതമാകാം?
......... + ............ + .............. + ............. = 1000
Q3. ലഡു വിതരണം
കഴിഞ്ഞ വർഷം സ്കൂൾ തുറന്നപ്പോൾ പി .ടി എ യുടെ വകയായി അനുവിന്റെ സ്കൂളിൽ എല്ലാവർക്കും ലഡു വിതരണം ചെയ്തു . ലഡു വിതരണം ചെയ്യാനായി ടീച്ചർ അനുവിനെയും സനുവിനെയും ഏല്പിച്ചു . അനു 468 ലഡുവും സനു 532 ലഡുവും വിതരണം ചെയ്തെങ്കിൽ ആകെ എത്ര ലഡുവാണ് അവർ വിതരണം ചെയ്തത് ?
അനു വിതരണം ചെയ്ത ലഡുവിന്റെ എണ്ണം =
സനു വിതരണം ചെയ്ത ലഡുവിന്റെ എണ്ണം =
ആകെ വിതരണം ചെയ്ത ലഡുവിന്റെ എണ്ണം =

Complete the activity School Diary on page 42 of the textbook. പാഠ പുസ്തകത്തിലെ പേജ് 42 ലെ സ്കൂൾ ഡയറി എന്ന പ്രവർത്തനം പൂർത്തിയാക്കുക