1..........
2..........
ധാരാളം പക്ഷികളെ നിങ്ങൾ കണ്ടിട്ടില്ലേ ? പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തൊക്കെയാണ് . എഴുതി നോക്കൂ .
- - ശരീരത്തിൽ തൂവലുകൾ ഉണ്ട്
- - മുട്ടയിടുന്നു.
- - ...........................................
- - ...........................................
പക്ഷികളെ നിരീക്ഷിച്ചാൽ വിസ്മയകര മായ ഒട്ടേറെ കാര്യങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും .വീടിന്റെ പരിസരത്ത് കാണുന്ന പക്ഷികളെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക.
പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
- - പക്ഷികളുടെ നിറം
- - വലുപ്പം
- - കാഴ്ചയിലെ ആൺ പെൺ പക്ഷികളിലെ വ്യത്യാസം
- - കൊക്കിന്റെആകൃതി, വലുപ്പം, നിറം
- - താമസസ്ഥലം, കൂടൊരുക്കുന്ന രീതി
- - അനുകൂലനങ്ങൾ
- - പരിസ്ഥിതിക്ക് ഉള്ള പ്രയോജനം
There are different kinds of birds around us. Write down names of birds seen in your locality.
1. ...........
2. ..........
What are the common characteristics of birds?
- - They have feathers on the body.
- - Lay eggs.
- - ...........................................
- - ...........................................
Observe the birds in your house premises and write down your observations.
What are the things to take care of while watching the birds?
- - Color of birds
- - Size
- - Difference between males and females in view
- - Beak shape, size, color
- - Accommodation and nesting method
- - Adaptations
- - Environmental benefit
ആൽബം | Album
# Collect pictures of birds and make an album. [വിവിധ പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ചിത്രആൽബം തയാറാക്കുക.]
# Collect feathers of birds and make an album. [പക്ഷികളുടെ തൂവലുകൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക]
0 Comments
Post a Comment