പ്രവർത്തനം 1
താഴെ കൊടുത്തിരിക്കുന്നവയിൽ പക്ഷികളെ കുറിച്ച് പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം .ശരിയായ പ്രസ്താവനകൾക്ക് ഇടുക .
- പക്ഷികൾക്ക് ചിറക്,വാൽ,കൊക്ക് എന്നിവയുണ്ട് .
- എല്ലാ പക്ഷികൾക്കും പറക്കാൻ കഴിയും .
- എല്ലാ പക്ഷികളും കൂടുണ്ടാക്കുന്നു .
- ശരീരത്തിൽ തൂവലുകൾ ഉണ്ട്.
- എല്ലാ പക്ഷികളും മരക്കൊമ്പിലാണ് കൂടുണ്ടാക്കുന്നത്
പ്രവർത്തനം 2
താഴെ കൊടുത്തിരിക്കുന്ന പക്ഷികളെ പറക്കാൻ കഴിയുന്നവ പറക്കാൻ കഴിയാത്തവ എന്നിങ്ങനെ തരം തിരിച്ച് പട്ടികപ്പെടുത്തുക.
പ്രാവ് , തത്ത , ഒട്ടകപ്പക്ഷി, പെൻഗ്വിൻ , പൊന്മാൻ , വേഴാമ്പൽ , കിവി ,കാസവരി , കുരുവി ,എമു
പറക്കാൻ കഴിയുന്നവ പറക്കാൻ കഴിയാത്തവ
......... .........
......... .........
......... .........
പ്രവർത്തനം 3
ശരിയായവ വരച്ചു യോജിപ്പിക്കുക .
കേരളത്തിന്റെസംസ്ഥാന പക്ഷി - ഒട്ടകപ്പക്ഷി
നമ്മുടെ ദേശീയ പക്ഷി - കുയിൽ
ഏറ്റവും വലിയ പക്ഷി - മലമുഴക്കി വേഴാമ്പൽ
കൂടുണ്ടാക്കാത്ത പക്ഷി - മയിൽ
പ്രവർത്തനം 4
ഉത്തരമെഴുതുക .
1.നിങ്ങൾ പക്ഷിക്കൂടുകൾ കണ്ടിട്ടുണ്ടോ ?പക്ഷികൾ എവിടെയെല്ലാമാണ് കൂട് നിർമ്മിക്കുന്നത് ?
➢ മരത്തിന്റെ ശിഖരങ്ങളിൽ
➢ പാറയിടുക്കിൽ
➢ ..........................
➢ .........................
➢ ..........................
➢ ...........................
➢ ...........................
➢ ...........................
2 എന്തൊക്കെ വസ്തുക്കൾ ഉപയോഗിച്ചാണ് പക്ഷികൾ കൂടുണ്ടാക്കുന്നത്?
➢ ചുള്ളിക്കമ്പുകൾ
➢ നാരുകൾ
➢ ................
➢ ....................
3.എന്തിനുവേണ്ടിയാണ് പക്ഷികൾ കൂടുണ്ടാക്കുന്നത് ?
പ്രവർത്തനം 5 പട്ടിക പൂർത്തിയാക്കാം
(കാക്ക , മൈന , അമ്പലപ്രാവ്, പൊന്മാൻ , മരംകൊത്തി , അങ്ങാടിക്കുരുവി.)
മരപ്പൊത്തുക ളിൽ .......... മരച്ചില്ലകളിൽ ........
....... പൊന്മാൻ ....... അങ്ങാടി ക്കുരുവി
...... ...... ...... ......
പ്രവർത്തനം 6
കുറിപ്പെഴുതുക
മലമുഴക്കി വേഴാമ്പൽ
Activity 1 Which of the following statements are correct about the birds. Put tick against the right one.
- Birds have beak, tail and wings.
- All birds can fly.
- All birds build nests.
- Birds have feathers on their body.
- All birds build nest on trees.
Activity 2 Classify the given birds in to birds can fly and flightless birds.
Pigeon, Parrot , Ostrich,Penguin,King fisher,Hornbill,Kiwi Cassowary, Sparrow, Emu.
Flighing birds Flightless birds
......... .........
......... .........
......... .........
Activity 3 Match the following.
State bird of Kerala - Ostrich
National bird of India - Cuckoo
The largest living bird - Great Indian Hornbill
A bird does not build nest – Peacock
Activity 4 Answer the following 1. Where do birds build nests?
➢ On trees among branches.
➢ In the cracks of rocks.
➢ ……………………………
➢ ……………………………
➢ ……………………………..
➢ ……………………………
2. What things do birds use to build nests ?
➢ Twigs
➢ Fibres
➢ ……………………………
➢ ……………………………
➢ …………………………….
3. Why do birds build nests?
Activity5
Write short note
➢ Great Indian Hornbill.
Activity 6
Fill up the table.
Crow, Mynah , Pigeon , King fisher , Wood pecker, Sparrow
On tree among branches .......... In hole of tree trunk ........
....... King fisher ....... Sparrow
...... ...... ...... ......