ഗണിത നോട്ട് ബുക്കിൽ എഴുതുക മാർജിനിൽ തീയതിയും ആഴ്ച്ചയും എഴുതണം. 1-100
ഒന്നുമുതൽ നൂറ് വരെ എഴുതുക. 10-1000
10,20,30....100......110,120,130..............1000 1-10 TABLES
ഒന്ന് മുതൽ 10 വരെയുള്ള സംഖ്യകളുടെ ഗുണനപ്പട്ടിക (എഴുതിയ ഗുണനപ്പട്ടിക ശരിയാണോ എന്ന് പരിശോധിക്കാം )എഴുതുക.
ശ്രദ്ധിക്കുക : ചുവന്ന നിറത്തിൽ നൽകിയിരിക്കുന്നത് തലക്കെട്ടുകളാണ്.
0 Comments
Post a Comment