01. Check out the table below to find out the number of days in the years 2019 and 2020. [താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് 2019 ,2020 വർഷങ്ങളിലെ ദിവസങ്ങളുടെ എണ്ണം കണ്ടെത്തുക.]

02. Water supply [കുടിവെള്ള വിതരണം]
The Panchayath supplied water from March 15 to May 20. How many days did the Panchayath supply water?
March 15 to March 31 = ……… days
Total days in April = ……… days
May 1 to May 20 = ……… days
Total days = ……… days
പഞ്ചായത്ത് മാർച്ച് 15 മുതൽ മെയ് 20 വരെ കുടിവെള്ളം വിതരണം ചെയ്തു . ആകെ എത്ര ദിവസമാണ് പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്തത് ?
● മാർച്ച് 15 മുതൽ മാർച്ച് 31 വരെ = ............... ദിവസം .
● ഏപ്രിൽ മാസത്തിൽ ആകെ = .............ദിവസം .
● മെയ് 1 മുതൽ 20 വരെ = ..............ദിവസം .
ആകെ ദിവസങ്ങൾ = ..............ദിവസം

03. Time Line [സമയ രേഖ]
നിവേദിന്റെ അമ്മമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നടന്ന വർഷങ്ങളുടെ ക്രമത്തിൽ സമയ രേഖ തയ്യാറാക്കിയിരിക്കുന്നത് നോക്കുക. [Take a look at the chronological order of the years leading up to the major events in Nived's grandmother's life.]
ഇതുപോലെ നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒരു സമയ രേഖ തയ്യാറാക്കാം . [Like this , let’s make a timeline of Mahatma Gandhi, the Father of our Nation.]

Calendar Maths \ കലണ്ടർ കൗതുകങ്ങൾ
തന്നിരിക്കുന്ന മാതൃകകൾ നോക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കുക .കളങ്ങളിലെ അക്കങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തുക. കളങ്ങളിലെ സംഖ്യകളുടെ ആകെ തുക എത്ര? [Find out the sum of numbers.]
Adding up horizontally and vertically [സംഖ്യകളെ കുത്തനെയും വിലങ്ങനെയും കൂട്ടി നോക്കൂ]
Find and write the sum of the numbers from corner to corner [കോണോടു കോൺ ചേർന്ന സംഖ്യകളുടെ തുക കണ്ടെത്തി എഴുതുക]
ബുക്കിൽ വരച്ചു താഴെയുള്ള ചിത്രത്തിലെ അക്കങ്ങളുടെ തുക കാണുക.