ഇന്ന് ലോക സൈക്കിൾ ദിനം ആരോഗ്യത്തിന്, സന്തോഷത്തിന് സൈക്കിൾ സവാരി ശീലമാക്കൂ... സുരക്ഷിതമായ... അതിവേഗതയില്ലാത്ത സൈക്കിൾ യാത്രകൾ കൂട്ടുകാരുടെ ശീലമായി മാറട്ടെ... അത് പരിസ്ഥിതിയ്ക്കും ഒരു അനുഗ്രഹമാകും...

Take A Picture of Your Bicycle and You..