നാളെ ഗാന്ധിജയന്തി
- ക്വിസ് രാവിലെ 11 ഇടുന്നതായിരിക്കും. മലയാളത്തിൽ ഉള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഉച്ചയ്‌ക്ക് 2 മണിക്കുള്ളിൽ ക്വിസിൽ പങ്കെടുക്കുക.
- ഗാന്ധിജി ചിത്രം വര വൈകീട്ട് 9 മണിക്കുള്ളിൽ അയയ്‌ക്കുക.
- ഗാന്ധിജിയെ കുറിച്ചുള്ള പാട്ട് / പ്രസംഗം / കഥ എന്നിവ വീഡിയോ ആയി അയയ്‌ക്കുക.